Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmpd ns300

mpd ns300

text_fields
bookmark_border
അലവിക്കുട്ടി കോട്ടക്കൽ: ആട്ടീരി സ്വദേശി വലിയപീടിയേക്കൽ അലവിക്കുട്ടി (64) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സദ്ദീഖ് (റിയാദ്), മുഹമ്മദലി, ഫാത്തിമ, റാബിയ, ഷാക്കിറ, സാജിദ. മരുമക്കൾ: റസാഖ് (ദുബൈ), അസ്കർ (അച്ചനമ്പലം), അനീർ (സൗദി), ഷിഹാബ് (തുവ്വക്കാട്), ജുബൈരിയ, ബിൻസിയ, ബാനു. ഗംഗാധരൻ പൊന്നാനി: കടവനാട് അരുവല്ലി ഗംഗാധരൻ (59) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ജിനിൽ, ജിജിത. മരുമകൻ: സജിത്ത്.
Show Full Article
TAGS:LOCAL NEWS 
Next Story