Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
പൊന്നാനി: എം.എസ്.എഫ് മണ്ണാർക്കാട് നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗം സഫീറി​െൻറ ഘാതകരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി നടത്തി. കുണ്ടുകടവ് ജങ്ക്ഷനിൽനിന്ന് ആരംഭിച്ച ചന്തപ്പടിയിൽ അവസാനിച്ചു. പ്രതിഷേധ സംഗമം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് അഹമ്മദ്‌ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. യു. മുനീബ്, ഫൈസൽ കടവ്, എം.പി. നിസാർ, സി. മൊയ്തീൻ, എ.എ. റൗഫ്, ഫർഹാൻ ബിയ്യം എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ഷെബീർ ബിയ്യം, എം.എ. നാസർ, വി.പി. നൗഷാദ്, ജമാൽ മരക്കടവ്, ഫൈസൽ കടവനാട്, അനസ് കെ. തെക്കേപ്പുറം, ഫൈസൽ വളവ്, അമീൻ കമാൻ വളവ്, എ.എം. സിറാജുദ്ദീൻ, മുഷ്താഖ് മരക്കടവ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story