Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാർഷികവും യാത്രയയപ്പും

വാർഷികവും യാത്രയയപ്പും

text_fields
bookmark_border
ഇരുമ്പുചോല: ഇരുമ്പുചോല എ.യു.പി സ്കൂൾ 58ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി.എ. വഹാബ്, കെ. ലിയാഖത്തലി, നഫീസ, പുള്ളിശ്ശേരി കുഞ്ഞിമുഹമ്മദ്, ടി. റംല, സമീൽ കൊളക്കാട്ടിൽ, പി.ടി. സുഹ്റ, ഡോ. ഇ.കെ. അബ്ദു, മംഗലശ്ശേരി കുഞ്ഞിമുഹമ്മദ്, വെള്ളത്ത് കുഞ്ഞഹമ്മദ്, ഹനീഫ പാറയിൽ, കെ.കെ. ജോർജ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് എം. ഷാജഹാൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരം നൽകി. പി.കെ. അബ്ദുറസാഖ്, എം. ഫാത്തിമ എന്നിവർ മറുപടി പ്രസംഗം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story