Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാപാര സ്ഥാപനങ്ങളു​െട ...

വ്യാപാര സ്ഥാപനങ്ങളു​െട ലൈസൻസ്​ പുതുക്കൽ: ക്യാമ്പ്​ നടത്തും

text_fields
bookmark_border
കൊണ്ടോട്ടി: നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാനും പുതിയത് സ്വീകരിക്കാനും നഗരസഭയിൽ ക്യാമ്പ് നടത്താനും കൗൺസിൽ യോഗം തീരുമാനിച്ചു. മാർച്ച് ഏഴ്, എട്ട്, ഒമ്പത് തീയതികളിലാണ് ക്യാമ്പ്. കൊണ്ടോട്ടി ബസ്സ്റ്റാൻഡ് നടത്തിപ്പിന് ലേല നടപടികൾ ആരംഭിക്കാനും ചെയർമാൻ സി.കെ. നാടിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. മത്സ്യ മൊത്ത വിതരണകേന്ദ്രവുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളതിനാൽ നിയമവശങ്ങൾ പരിശോധിച്ചശേഷം അടുത്ത കൗൺസിലിൽ ചർച്ച ചെയ്യും. കഴിഞ്ഞ വർഷത്തെ നാല് പദ്ധതികളുടെ കുറഞ്ഞ ടെൻഡറിനും യോഗം അംഗീകാരം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story