Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅരീക്കോട് ഐ.ടി.ഐയിൽ...

അരീക്കോട് ഐ.ടി.ഐയിൽ സംഘർഷം

text_fields
bookmark_border
അരീക്കോട്: അരീക്കോട് ഗവ. ഐ.ടി.ഐ കാമ്പസിനകത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം. കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് അഷ്മലിന് തലക്ക് പരിക്കേറ്റു. എസ്.എഫ്.ഐ പ്രവർത്തകർ കൊടിയുമായി കാമ്പസിനകത്ത് പ്രവേശിച്ചതിനെ ചോദ്യം ചെയ്തതിനാണ് തന്നെയും സഹപ്രവർത്തകരേയും മർദിച്ചതെന്ന് അഷ്മൽ പറഞ്ഞു. കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അഷ്മലിനെ പ്രവേശിപ്പിച്ചത്. എന്നാൽ, യു.ഡി.എസ്.എഫ് പ്രവർത്തകർ അകാരണമായി പ്രകോപനം ഉണ്ടാക്കുകയായിരുന്നെന്നും തങ്ങളുടെ പ്രവർത്തകർക്കും പരിക്കേറ്റെന്നും എസ്.എഫ്.ഐ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story