Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാന്നിധ്യമായി പ്രമുഖർ

സാന്നിധ്യമായി പ്രമുഖർ

text_fields
bookmark_border
മലപ്പുറം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത് പ്രമുഖരുടെ നീണ്ടനിര. എഴുത്തുകാരൻ കെ.പി. രാമനുണ്ണി, കവി കുരീപ്പുഴ ശ്രീകുമാർ, പ്രഫ. പി.എ വാസുദേവൻ, പി.കെ. ഗോപി, സംവിധായകൻ വിനയൻ, ഡോ. ജെ. പ്രഭാഷ്, യു. കലാനാഥൻ, ചേർത്തല ജയൻ, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം, നടൻ ഇ.എ. രാജേന്ദ്രൻ, പി.കെ. മേദിനി, പാർവതി പവനൻ, സന്ധ്യ രാജേന്ദ്രൻ, അഡ്വ. ആശ, ഷേർളി പി. ആനന്ദ്, അട്ടപ്പാടിയിലെ ആദിവാസി മൂപ്പൻ കോയമൂപ്പൻ, മാധ്യമപ്രവർത്തകൻ കെ.പി. ജയദീപ് തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. എഴുത്തുകാരായ പുതുശ്ശേരി രാമചന്ദ്രൻ, സുഗതകുമാരി, പെരുമ്പടവം ശ്രീധരൻ എന്നിവർ സന്ദേശത്തിലൂടെ അഭിവാദ്യങ്ങൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story