Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
ഏലംകുളം: വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണ​െൻറ നിര്യാണത്തിൽ പാർട്ടി ഏലംകുളം പഞ്ചായത്ത് കമ്മിറ്റി . പ്രസിഡൻറ് ടി. നൗഷാദലി അധ്യക്ഷത വഹിച്ചു. കെ. ഉമ്മർ, എം. മാലിക് എന്നിവർ സംസാരിച്ചു. കെ. അബീർ അഹമ്മദ് സ്വാഗതവും വി. മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story