Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഅല്ലിം മന്‍സില്‍...

മുഅല്ലിം മന്‍സില്‍ മഹല്ല് വിളംബരം ഇന്ന്

text_fields
bookmark_border
നിലമ്പൂര്‍: എസ്.കെ.ജെ.എം, എസ്.കെ.എം.എം.എ ഭവനപദ്ധതിയുടെ മഹല്ല് വിളംബരം വെള്ളിയാഴ്ച നടക്കും. ശനിയാഴ്ച മേഖലയിലെ മുഴുവന്‍ മദ്‌റസകളിലും അസംബ്ലിയും തുടര്‍ന്ന് ഉസ്താദുമാര്‍, മഹല്ല്, മദ്‌റസ ഭാരവാഹികള്‍, സംഘടന പ്രവര്‍ത്തകർ എന്നിവരുടെ നേതൃത്വത്തില്‍ മഹല്ല്, മദ്‌റസ ഏരിയയില്‍ ഗൃഹസമ്പര്‍ക്ക പരിപാടിയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story