Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിരക്ഷ ഗുണഭോക്താക്കളെ ...

പരിരക്ഷ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി വിനോദയാത്ര

text_fields
bookmark_border
എടവണ്ണ: ഗ്രാമപഞ്ചായത്തിന് കീഴിൽ പരിരക്ഷ പദ്ധതി ഗുണഭോക്താക്കളെ ഉൾപ്പെടുത്തി വിനോദയാത്ര സംഘടിപ്പിച്ചു. നിലമ്പൂർ തേക്ക് മ്യൂസിയവും കനോലി പ്ലോട്ടും ഓടായിക്കൽ െറഗുലേറ്റർ കം ബ്രിഡ്ജും സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. റസിയ ബഷീർ, വൈസ് പ്രസിഡൻറ് ഇ.എ. കരീം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ. അഹമ്മദ് കുട്ടി, എം.കെ. ഹഫ്സത്ത്, സുനീറ സമദ്, പഞ്ചായത്ത് അംഗങ്ങളായ കെ.ടി. ഉമ്മുസൽമ, പി.സി. അബ്ദുസലാം, എൻ. സൗമ്യ, സുനിത, രഞ്ജിഷ, ആശ പ്രവർത്തകർ, ട്രോമോ കെയർ പ്രവർത്തകർ, ഡോ. മൻസൂർ, പരിരക്ഷ പ്രവർത്തകർ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story