Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.​െഎക്ക്​...

സി.പി.​െഎക്ക്​ കൊലപാതക രാഷ്​ട്രീയമില്ല ^ബിനോയ് വിശ്വം

text_fields
bookmark_border
സി.പി.െഎക്ക് കൊലപാതക രാഷ്ട്രീയമില്ല -ബിനോയ് വിശ്വം മണ്ണാർക്കാട്: കൊലപാതക രാഷ്ട്രീയത്തോട് സി.പി.ഐ യോജിക്കുന്നില്ലെന്നും മണ്ണാർക്കാെട്ട കൊലപാതകത്തിൽ ഏതെങ്കിലും പാർട്ടി അംഗത്തിന് ബന്ധമുണ്ടെങ്കിൽ സ്ഥാനം പാർട്ടിക്ക് പുറത്തായിരിക്കുമെന്നും പാർട്ടി നേതാവ് ബിനോയ് വിശ്വം. സി.പി.ഐയിലേക്ക് ധാരാളം പേർ കടന്നുവന്നിട്ടുണ്ട്. കൂട്ടത്തിൽപ്പെട്ടവരാരെങ്കിലും സംഭവത്തിലുൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ രക്ഷിക്കാൻ പോവില്ല. മുസ്ലിം ലീഗി​െൻറ പേരിൽ കഴിഞ്ഞ ദിവസം ഒരു പറ്റം ക്രിമിനലുകൾ നഗരത്തിൽ അഴിഞ്ഞാടുകയായിരുന്നെന്നും ഹർത്താലി​െൻറ പേരിൽ യു.ഡി.എഫും ലീഗും നടത്തിയ അതിക്രമങ്ങളിൽ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ്, ജോസ് ബേബി എന്നിവരും കൂടെയുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story