Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുവി‍െൻറ മരണം:...

മധുവി‍െൻറ മരണം: പൊലീസ്^വനം ഉദ്യോഗസ്ഥരുടെ പങ്ക് പുറത്ത്​ കൊണ്ടുവരണം ^എം.എം. ഹസൻ

text_fields
bookmark_border
മധുവി‍​െൻറ മരണം: പൊലീസ്-വനം ഉദ്യോഗസ്ഥരുടെ പങ്ക് പുറത്ത് കൊണ്ടുവരണം -എം.എം. ഹസൻ പാലക്കാട്: ആദിവാസി യുവാവ് മധുവി‍​െൻറ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി പൊലീസ്-വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ആൾക്കൂട്ട മർദനത്തിന് ഇരയായ മധു നടന്നാണ് പൊലീസ് വാഹനത്തിൽ കയറിയത്. മൃതദേഹമായാണ് ആശുപത്രിയിൽ എത്തിയത്. പൊലീസ് വാഹനത്തിൽ എന്തുസംഭവിച്ചു എന്ന് പരിശോധിക്കണമെന്നും ഹസൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠനും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story