Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമൂഹമാധ്യമങ്ങളിൽ...

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് മധുവി​െൻറ വ്യാജ ഫോട്ടോ

text_fields
bookmark_border
അഗളി: അട്ടപ്പാടിയിൽ മർദനമേറ്റ് മരിച്ച മധുവിേൻറതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ തെറ്റായ ചിത്രങ്ങൾ പ്രചരിച്ചത് വിവാദമായി. ചിത്രം വ്യാജമാെണന്ന് ബന്ധുക്കൾ വ്യക്തമാക്കിയതോടെ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പോസ്റ്റ് ചെയ്തവർ പിൻവലിക്കുകയായിരുന്നു. എന്നാൽ, ഇതിനോടകം ചിത്രത്തിന് വ്യാപക പ്രചാരണം സമൂഹമാധ്യമങ്ങളിൽ ലഭിച്ചു. നിജസ്ഥിതി തിരിച്ചറിയാത്ത പലരും ഇപ്പോഴും ഈ ഫോട്ടോ ഷെയർ ചെയ്യുന്നുണ്ട്. ട്രൈബൽ വകുപ്പി​െൻറ സാമ്പത്തിക സഹായത്തോടെ മധു നിർമിതികേന്ദ്രയുടെ കീഴിൽ തൊഴിൽ പരിശീലനം നേടിയിരുന്നു. ഇക്കാലത്തേതെന്ന രീതിയിലാണ് കഴിഞ്ഞ ദിവസം ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വ്യാജചിത്രം വിവാദമായതോടെ ബന്ധുക്കൾ മധുവിന് മാനസിക അസ്വസ്ഥത അനുഭവപ്പെടുന്നതിന് മുമ്പുള്ള ചിത്രവുമായി രംഗത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story