Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ണാർക്കാട്​ കൊലയിൽ...

മണ്ണാർക്കാട്​ കൊലയിൽ ബന്ധമില്ല ^കാനം

text_fields
bookmark_border
മണ്ണാർക്കാട് കൊലയിൽ ബന്ധമില്ല -കാനം മലപ്പുറം: മണ്ണാർക്കാെട്ട സഫീർ എന്ന യുവാവി​െൻറത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതികൾക്ക് സി.പി.െഎയുമായി ബന്ധമില്ല. കൊലപാതകം നടത്താൻ മാത്രം പ്രശ്നം മുസ്ലിം ലീഗും സി.പി.െഎയും തമ്മിൽ മണ്ണാർക്കാട്ടില്ല. വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തി​െൻറ പേരിൽ ലീഗ് അനാവശ്യമായി സി.പി.െഎയെ പ്രതിക്കൂട്ടിൽ നിർത്തുകയാണെന്നും കാനം ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story