Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടാമ്പി: വിളയൂർ...

പട്ടാമ്പി: വിളയൂർ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്ന വിവരം

text_fields
bookmark_border
വാർഡ് ഒന്ന്- മാർച്ച് 10ന് കപ്പൂത്ത് സ്കൂൾ, വാർഡ് മൂന്ന്-മാർച്ച് 13ന് കണ്ടേങ്കാവ് സ്കൂൾ, വാർഡ് നാല് -മാർച്ച് 14ന് കണ്ടേങ്കാവ് സ്കൂൾ, വാർഡ് അഞ്ച് -മാർച്ച് 15ന് വിളയൂർ സ​െൻററിൽ, വാർഡ് ആറ് -മാർച്ച് 19ന് വിളയൂർ സ​െൻററിൽ, വാർഡ് ഏഴ് -മാർച്ച് നാലിന് കരിങ്ങനാട് സ്കൂൾ, വാർഡ് എട്ട് -മാർച്ച് മൂന്നിന് കൊഴിഞ്ഞിപറമ്പ് സ്കൂൾ, വാർഡ് ഒമ്പത് -മാർച്ച് 16ന് വിളയൂർ സ​െൻററിൽ, വാർഡ് 10 -മാർച്ച് 18ന് പേരടിയൂർ സ്കൂൾ, വാർഡ് 11 -മാർച്ച് 12ന് കൂരാച്ചിപ്പടി ആശുപത്രി, വാർഡ് 12 -മാർച്ച് അഞ്ചിന് കൂരാച്ചിപ്പടി ആശുപത്രി, വാർഡ് 13 -മാർച്ച് ഏഴിന് മാങ്കുറ്റി ഹൃദയ ചാരിറ്റബിൾ ട്രസ്റ്റ്, വാർഡ് 14 -മാർച്ച് എട്ടിന് മാങ്കുറ്റിയിൽ, വാർഡ് 15 -മാർച്ച് ആറിന് കൂരാച്ചിപ്പടി ആശുപത്രിയിൽ. റേഷൻ കാർഡ്, ആർ.എസ്.ബി.വൈ. കാർഡ്, 30 രൂപ എന്നിവയുമായി കാർഡിൽ ഉൾപ്പെട്ട ഒരു അംഗം എത്തി കാർഡ് പുതുക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story