Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകവിതയുടെ കാർണിവൽ:...

കവിതയുടെ കാർണിവൽ: രജിസ്​ട്രേഷൻ തുടങ്ങി

text_fields
bookmark_border
പട്ടാമ്പി: വിവിധ അക്കാദമികളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും മലയാളനാട് വെബ് വാരികയുടെയും സഹകരണത്തോടെ പട്ടാമ്പി കോളജ് മലയാളവിഭാഗം സംഘടിപ്പിക്കുന്ന കവിതയുടെ കാർണിവൽ മൂന്നാം പതിപ്പ് മാർച്ച് ഒമ്പത്, 10, 11 തീയതികളിൽ പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ നടക്കും. 'കവിത: പ്രതിരോധം, പ്രതിസംസ്കൃതി' പ്രമേയത്തിൽ നടത്തുന്ന കാർണിവലിൽ പ്രമുഖ കലാകാരന്മാരും എഴുത്തുകാരും അതിഥികളായെത്തു൦. അഞ്ച് വേദികളിലായാണ് കാർണിവൽ. ഡോ. എം. ലീലാവതിയെ ആദരിക്കും. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. www.sngscollege.orgയിൽ നേരിട്ട് അപേക്ഷിക്കാം. mohptb 28 1 കാർണിവൽ ലോഗോ
Show Full Article
TAGS:LOCAL NEWS 
Next Story