Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിപ്രോ മെഗാ കാമ്പസ്...

വിപ്രോ മെഗാ കാമ്പസ് റിക്രൂട്ട്മെൻറ് ഇന്ന്

text_fields
bookmark_border
ചെർപ്പുളശ്ശേരി: പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ കോളജ് വിദ്യാർഥികൾക്കായുള്ള വിപ്രോ കാമ്പസ് റിക്രൂട്ട്മ​െൻറ് വ്യാഴാഴ്ച ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി വിമൻസ് കോളജിൽ നടക്കും. ബി.എസ്സി, ബി.സി.എ യോഗ്യതയുള്ളവർക്കും സർവിസ് ഡെസ്ക് യോഗ്യത (2018ൽ ഏതെങ്കിലും ബിരുദം പൂർത്തിയാക്കുന്നവർക്കും). ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം (www.ccst.in). വാർത്തസമ്മേളനത്തിൽ അക്കാദമിക് ഡയറക്ടർ മോഹനൻ, പ്രിൻസിപ്പൽ കെ.ടി. കമാലുദ്ദീൻ, അക്കാദമിക് കോഒാഡിനേറ്റർ എം.പി. സ്വപ്ന, കോളജ് ഡയറക്ടർ കെ.ജി. മോഹനൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story