Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്.എം നേതൃസംഗമം

എം.എസ്.എം നേതൃസംഗമം

text_fields
bookmark_border
വണ്ടൂർ: വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ വിദ്യാർഥി വിഭാഗം എം.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല നേതൃസംഗമം വണ്ടൂർ സി.ആർ.ഇ സ​െൻററിൽ സംഘടിപ്പിച്ചു. ജില്ലയിലെ അവധിക്കാല പ്രവർത്തനങ്ങൾക്ക് സംഗമം രൂപം നൽകി. എം.എസ്.എം ജില്ല പ്രസിഡൻറ് കെ. മൻസൂർ സ്വലാഹി ഉദ്‌ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.കെ. ജസിൽ മുസ്തഫ അധ്യക്ഷത വഹിച്ചു. വി.പി. ഹാഷിം, കെ. ജിംഷാദ് സലഫി, ജില്ല ട്രഷറർ സി. അബ്ദുൽ മാജിദ്, കെ. അസ്‌ലം തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story