Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുസ്‌ലിം ലീഗ് പ്രതിഷേധ ...

മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം നാളെ

text_fields
bookmark_border
കരുവാരകുണ്ട്: 'മൗലികാവകാശ ധ്വംസനത്തിനും ഭരണകൂട ഭീകരതക്കുമെതിരെ' മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം വെള്ളിയാഴ്ച രാത്രി ഏഴിന് കിഴക്കെത്തലയിൽ നടക്കും. മത-രാഷ്ട്രീയ-സാമൂഹിക നേതാക്കൾ സംബന്ധിക്കും. ആലോചന യോഗത്തിൽ എൻ.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എം. അലവി, പി. ഇമ്പിച്ചിക്കോയ തങ്ങൾ, പി.സി. അബു, ഒ.എം. ശിഹാബ് തങ്ങൾ, പി. അബ്ദുറഹ്മാൻ സുല്ലമി, കെ.പി. ശരീഫ്, എം.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story