Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ലയിലെ എല്ലാ ഐ.ടി.ഐ ...

ജില്ലയിലെ എല്ലാ ഐ.ടി.ഐ യൂനിയനുകളിലും എസ്​.എഫ്.ഐക്ക് ജയം

text_fields
bookmark_border
നിലമ്പൂർ: ഗവ. ഐ.ടി.ഐകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം. ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ ഐ.ടി.ഐകളിലും എസ്.എഫ്.ഐ വിജയം നേടി. അരീക്കോട്, പൊന്നാനി, മാറേഞ്ചരി, മങ്കട പുഴക്കാട്ടിരി, തിരൂർ ചെറിയമുണ്ടം, നിലമ്പൂർ ഐ.ടി.ഐകളിലാണ് എസ്.എഫ്.ഐ വിജയിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story