Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം. എം അക്ബറിനെതിരായ...

എം. എം അക്ബറിനെതിരായ നടപടിയിൽ പ്രതിഷേധിച്ചു

text_fields
bookmark_border
നിറമരുതൂർ: എം.എം അക്ബറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ, സോളിഡാരിറ്റി പറവണ്ണ ഏരിയ കമ്മറ്റികള്‍ സംയുക്തമായി മങ്ങാട് അങ്ങാടിയില്‍ പ്രകടനം നടത്തി. എസ്.ഐ.ഒ മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് അംഗം സാബിക് വെട്ടം ഉദ്ഘാടനം ചെയ്തു. ജമാത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ബഷീര്‍ കാരാറ്റുകടവ് അധ്യക്ഷത വഹിച്ചു. എ്‌സ്.ഐ.ഒ പറവണ്ണ ഏരിയ ആക്ടിങ് പ്രസിഡൻറ് ടി.കെ അസ്ലം സ്വാഗതവും സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് ഒ.എ സമീര്‍ നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി അബ്ദുറബ്ബ്, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് പി.പി മജീദ്, എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് ഉസാമ ഹംസ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story