Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈേബ്രറിയൻ ഒഴിവ്

ലൈേബ്രറിയൻ ഒഴിവ്

text_fields
bookmark_border
മലപ്പുറം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഇന്ദിര ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ലൈേബ്രറിയൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർ ജൂൺ 25നകം അപേക്ഷിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story