Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 5:05 AM GMT Updated On
date_range 17 Jun 2018 5:05 AM GMTഅടിയന്തര സഹായമെത്തിക്കണം -സി.പി.എം
text_fieldsbookmark_border
മലപ്പുറം: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര നഷ്ട പരിഹാരം നൽകണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. കാലവർഷത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതോടൊപ്പം വീട് തകർന്നവർക്കും കൃഷി നാശമുണ്ടായവർക്കും സഹായമെത്തിക്കാൻ ജില്ല ഭരണാധികാരികൾ ഇടപെടണം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും അടിയന്തര സഹായമെത്തിക്കാൻ അധികാരികൾ നടപടികൾ ത്വരിതപ്പെടുത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story