Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅബ്​ദുൽ കലാം അനുസ്മരണം

അബ്​ദുൽ കലാം അനുസ്മരണം

text_fields
bookmark_border
പൂക്കോട്ടുംപാടം: ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിൽ മുന്‍ രാഷ്ട്രപതി എ.പി.ജെ. നടത്തി. അസംബ്ലിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനി കെ. കാവ്യ വരച്ച എ.പി.ജെ കാരിക്കേച്ചർ പ്രിൻസിപ്പൽ പി.കെ. ബിന്ദു അനാച്ഛാദനം ചെയ്തു. അധ്യാപകരും വിദ്യാർഥികളും പുഷ്പവൃഷ്ടി നടത്തി പ്രണാമം അർപ്പിച്ചു. എ.പി.ജെ എൻഡോവ്മ​െൻറ് ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. സ്കൂൾ സയൻസ് ക്ലബ്‌ ഭാരവാഹികൾ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story