Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightOBI​T

OBI​T

text_fields
bookmark_border
കുഞ്ഞിമുഹമ്മദ് രാമപുരം: പള്ളിപ്പടിയിലെ മാടശ്ശേരി കുഞ്ഞിമുഹമ്മദ് (കുഞ്ഞ -65) നിര്യാതനായി. ബംഗളൂരിൽ ടീ സ്റ്റാൾ നടത്തിപ്പുകാരനായിരുന്നു. ഭാര്യ: ആയിശ (തിരൂർക്കാട്). മക്കൾ: നൗഷാദ് ബാബു, രേഷ്മ, റംഷീല. മരുമക്കൾ: ഹനീഫ (മറ്റത്തൂർ), ഫിറോസ് കോട്ടക്കുന്ന് (മലപ്പുറം), മുബീന (പനങ്ങാങ്ങര). പൗലോസ് പൂക്കോട്ടുംപാടം: അമരമ്പലം പുതിയക്കോട് ചെമ്മനം പൗലോസ് (74) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കള്‍: ഷൈല, സ്റ്റീഫന്‍, ഷെന്‍സ്. മരുമക്കള്‍: സണ്ണി, ജിബി, ബിന്‍സി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് ചോക്കാട് സ​െൻറ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയ സെമിത്തേരിയില്‍. കല്യാണി വേങ്ങര: പറപ്പൂര്‍ പരേതനായ കോട്ടുപറമ്പ് വേലുക്കുട്ടിയുടെ ഭാര്യ കല്യാണി (84) നിര്യാതയായി. മക്കള്‍: സുബ്രഹ്മണ്യന്‍, ലീലാവതി, ജയരാജന്‍, സുരേഷ്ബാബു, ബാലകൃഷ്ണന്‍, പ്രകാശന്‍. മരുമക്കള്‍: ശോഭന, പ്രേമു (പാപ്പിനിപ്പാറ), രമ, വത്സല, വിജിലി, രേഖ.
Show Full Article
TAGS:LOCAL NEWS 
Next Story