Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightp8

p8

text_fields
bookmark_border
ബി.ജെ.പി എം.പി ചിന്താമൻ വനാഗ അന്തരിച്ചു ന്യൂഡൽഹി: മഹാരാഷ്ട്രയിൽനിന്നുള്ള മുതിർന്ന ബി.ജെ.പി എം.പി ചിന്താമൻ വനാഗ (67) അന്തരിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെ റാം മനോഹർ േലാഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. എന്നാൽ, വ്യാഴാഴ്ച നടക്കുന്ന കേന്ദ്ര സർക്കാറി​െൻറ ബജറ്റ് അവതരണത്തിന് മുടക്കമുണ്ടാവില്ലെന്ന് പാർലമ​െൻററികാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story