Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്.എസ്.പി.യു...

കെ.എസ്.എസ്.പി.യു സമ്മേളനം

text_fields
bookmark_border
അരീക്കോട്: സർവിസ് പെൻഷൻകാർക്ക് ചികിത്സ പദ്ധതി ഒരുക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) കാവനൂർ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി. അലി ഉദ്ഘാടനം ചെയ്തു. പി.സി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പി.സി. ഇബ്രാഹിംകുട്ടി (പ്രസി.), പി. നാരായണി, എം. കുഞ്ഞാലൻകുട്ടി (വൈസ് പ്രസി.), കെ.എൻ. ചന്ദ്രശേഖരൻ (സെക്ര.), കെ.പി. അബൂബക്കർ മുത്തനൂർ, എം. സേതുമാധവൻ (ജോ. സെക്ര.), എം.എം. നാരായണൻകുട്ടി (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story