Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.കെ ലോട്ടറീസിൽ...

'യു.കെ ലോട്ടറീസിൽ ഒറ്റനമ്പർ ലോട്ടറിയില്ല'

text_fields
bookmark_border
മഞ്ചേരി: മഞ്ചേരിയിലെ യു.കെ. ലോട്ടറി ഏജൻസീസിൽ ഒറ്റ നമ്പർ ലോട്ടറി നടത്തുന്നില്ലെന്നും ഇതുസംബന്ധിച്ച് ചില മാധ്യമങ്ങളിൽ തെറ്റായ വിവരമാണ് വന്നതെന്നും ഉടമ കെ. ഉണ്ണികൃഷ്ണൻ. പൊലീസ് പിടികൂടിയ വ്യക്തി ത‍​െൻറ സ്ഥാപനത്തിലെ ജീവനക്കാരനല്ല. സ്ഥാപനത്തിൽനിന്ന് ലോട്ടറി ടിക്കറ്റ് വിൽപനക്ക് കൊണ്ടുപോകുന്നവരിൽ ഒരാൾ മാത്രമാണെന്നും ഇദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story