Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗഹൃദ സംഗമം

സൗഹൃദ സംഗമം

text_fields
bookmark_border
വാഴക്കാട്: സോളിഡാരിറ്റി കാമ്പയിൻ ഭാഗമായി വാഴക്കാട് ഏരിയ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറുമ്മ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് റോഷിക് എളമരം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി സഭാംഗം ആബിദ് എളമരം വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജൈസല്‍ എളമരം, സിദ്ദീഖ് മാസ്റ്റര്‍, മോഹന്‍ദാസ്, ബി.പി.എ ഗഫൂര്‍, ജസീം സുല്‍ത്താന്‍, മുനീര്‍ മുണ്ടുമുഴി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ഡോ. എം. കുട്ടി ഹസന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രകുറിപ്പ് : സോളിഡാരിറ്റി വാഴക്കാട് ഏരിയ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറുമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story