Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്വിസ്​ മത്സരം

ക്വിസ്​ മത്സരം

text_fields
bookmark_border
പരപ്പനങ്ങാടി: നവജീവൻ വായനശാല ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി 'ഇന്ത്യാ ചരിത്രം' വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ചു. കുഞ്ഞികൃഷ്ണൻ മാസ്റ്റർ മത്സരം നയിച്ചു. പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറിയിലെ ഹിബ ആൻഡ് ശിവാലിക് ആനന്ദ് ടീം ഒന്നാംസ്ഥാനം നേടി. ചെണ്ടപ്പുറായ എ.ആർ നഗർ എച്ച്.എസ്.എസിലെ തൻസീഹ ആൻഡ് അഖീൽ ടീം രണ്ടാംസ്ഥാനവും പരപ്പനങ്ങാടി ബി.ഇ.എം.എച്ച്.എസ്.എസിലെ ഫർവീണ ആൻഡ് ഫാത്തിമ റിൻഷ ടീം മൂന്നാംസ്ഥാനവും നേടി.
Show Full Article
TAGS:LOCAL NEWS 
Next Story