Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗജന്യ മെഡിക്കല്‍...

സൗജന്യ മെഡിക്കല്‍ ക്യാമ്പ്​

text_fields
bookmark_border
പരപ്പനങ്ങാടി: കേരള മത്സ്യവകുപ്പിന് കീഴില്‍ സ്ത്രീകളുടെ സമഗ്ര പുരോഗതി ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റൻറ് ടു ഫിഷര്‍ വുമണ്‍ (സാഫ്) മലപ്പുറം ആയുഷ് വകുപ്പ് സഹകരണത്തോടെ ജില്ലയിലെ മത്സ്യതൊഴിലാളി സ്ത്രീകള്‍ക്കായി ഏകദിന ആയുർവേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പുത്തൻകടപ്പുറം മിസ്ബാഹുൽ ഹുദ മദ്‌റസയിൽ നടന്ന ക്യാമ്പ് മുനിസിപ്പൽ വൈസ് ചെയർമാൻ എച്ച്. ഹനീഫ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പടം: പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സൊസൈറ്റി ഫോര്‍ അസിസ്റ്റൻറ് ടു ഫിഷര്‍ വുമണ്‍ (സാഫ്) സംഘടിപ്പിച്ച ഏകദിന ആയുർവേദ മെഡിക്കല്‍ ക്യാമ്പ് മുനിസിപ്പൽ വൈസ് ചെയർമാൻ എച്ച്. ഹനീഫ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story