Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെർമിറ്റില്ലാത്ത...

'പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകളെ നിയന്ത്രിക്കണം'

text_fields
bookmark_border
വേങ്ങര: ടൗണിലും പരിസര പ്രദേശങ്ങളിലും പെർമിറ്റില്ലാത്തവയും സ്വകാര്യ ഓട്ടോറിക്ഷകളും യാത്രക്കാരെ കയറ്റുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) വേങ്ങര യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ടൗണിൽ ഒറ്റനിറത്തിലുള്ള ഹാൾട്ടിങ് നമ്പർ അനുവദിക്കണം. പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സി. വേലായുധൻ അധ്യക്ഷത വഹിച്ചു. കെ. ഇസ്മായിൽ, സി. സുന്ദരൻ, വി.ടി. അലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story