Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോദി സർക്കാർ...

മോദി സർക്കാർ കോർപറേറ്റുകളുടെ താൽപര്യ സംരക്ഷകർ ^-കെ.ഇ. ഇസ്മയിൽ

text_fields
bookmark_border
മോദി സർക്കാർ കോർപറേറ്റുകളുടെ താൽപര്യ സംരക്ഷകർ -കെ.ഇ. ഇസ്മയിൽ പട്ടാമ്പി: വൻകിട മുതലാളിമാരുടെയും കോർപറേറ്റുകളുടെയും സംരക്ഷകരാണ് മോദി സർക്കാറെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.ഇ. ഇസ്മയിൽ. വല്ലപ്പുഴ ചുങ്കപ്പിലാവിൽ സി.പി.ഐ മണ്ഡലം സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി. ചാമുണ്ണി, ജില്ല സെക്രട്ടറി കെ.പി. സുരേഷ്‌രാജ്, അസി. സെക്രട്ടറി ടി. സിദ്ധാർഥൻ, വിജയൻ കുനിശ്ശേരി, മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറിയായി ഇ.പി. ശങ്കരനെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story