Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപറയെടുപ്പ് നടന്നു

പറയെടുപ്പ് നടന്നു

text_fields
bookmark_border
ഷൊർണൂർ: കണയം ശ്രീകുറുംബക്കാവിലെ ഉത്സവ ഭാഗമായി . നാല് ദിവസം നീളുന്ന പറയെടുപ്പിന് വെളിച്ചപ്പാട് ഉദയൻ പുത്തൻവീട്ടിൽ നേതൃത്വം നൽകി. പൊയിലൂർ, പാലുതൊടി, കുംഭാരൻകട്ടി, കിഴക്കുംപുറം, വടക്കുംപുറം, ചെമ്മൻകുന്ന്, കുറുവട്ടൂർ മേഖലയിലാണ് പറയെടുപ്പ് നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story