Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വകാര്യ വ്യക്തിയുടെ...

സ്വകാര്യ വ്യക്തിയുടെ പറമ്പിന് തീപിടിച്ചു

text_fields
bookmark_border
മണ്ണാർക്കാട്: ചങ്ങലീരിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിന് തീപിടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. മണ്ണാർക്കാട് സ്വദേശി മുഹമ്മദി‍​െൻറ അധീനതയിലുള്ള പറമ്പിലാണ് തീ പിടിച്ചത്. മൂന്ന് ഏക്കറിലധികമുള്ള റബർതോട്ടത്തിലെ അരയേക്കറോളം അടിക്കാടുകളും 25ഓളം റബർമരങ്ങളും കത്തിനശിച്ചു. വട്ടമ്പലത്തുനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ലീഡിങ് ഫയർമാൻ പി. നാസർ, ഫയർമാന്മാരായ അഫ്സൽ, സജു, ബിജു, സജിത്ത്, ഡ്രൈവർ സജിത്ത് ലാൽ, ഹോംഗാർഡ് അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story