Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂരിൽ മൂന്ന്...

തിരൂരിൽ മൂന്ന് ഒറ്റനമ്പർ ലോട്ടറി കേന്ദ്രങ്ങൾ പൊലീസ് പൂട്ടിച്ചു

text_fields
bookmark_border
തിരൂർ: വിവിധ ഭാഗങ്ങളിലായി മൂന്ന് ഒറ്റ നമ്പർ ലോട്ടറി വിൽപന കേന്ദ്രങ്ങൾ പൊലീസ് പൂട്ടിച്ചു. മാങ്ങാട്ടിരി, പുല്ലൂർ, എടക്കുളം എന്നിവിടങ്ങളിലായിരുന്നു പരിശോധന. മൂന്നിടത്തുനിന്നും പണവും കണ്ടെടുത്തു. നടത്തിപ്പുകാർ കസ്റ്റഡിയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story