Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനപ്രതിനിധികളെ...

ജനപ്രതിനിധികളെ അവഗണിച്ചെന്ന്​ പരാതി

text_fields
bookmark_border
തേഞ്ഞിപ്പലം: ഗവർണർ ജസ്റ്റിസ് പി. സദാശിവം പങ്കെടുത്ത സർവകലാശാല ഡി-ലിറ്റ് ബിരുദദാന ചടങ്ങിൽ സ്ഥലത്തെ ജനപ്രതിനിധികളെ കാലിക്കറ്റ് സർവകലാശാല അധികൃതർ അവഗണിച്ചതായി ആക്ഷേപം. സർവകലാശാല നിലകൊള്ളുന്ന സ്ഥലത്തെ എം.പിയായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. അബ്ദുൽ ഹമീദ് എം.എൽ.എ എന്നിവരെ ഒഴിവാക്കിയതായാണ് ആരോപണമുയർന്നത്. നേരത്തെ ഷാർജ ശൈഖിന് നൽകിയ ഡി-ലിറ്റ് ചടങ്ങിൽനിന്നും ഇരുവരെയും ഒഴിവാക്കിയിരുന്നു. ചടങ്ങ് രാഷ്ട്രീയവത്കരിച്ചതായും ഇതി​െൻറ ഭാഗമായാണ് ജനപ്രതിനിധികളെ തഴഞ്ഞതെന്നുമാണ് ആരോപണം.
Show Full Article
TAGS:LOCAL NEWS 
Next Story