Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോ-ഓപറേറ്റിവ് കോളജ്...

കോ-ഓപറേറ്റിവ് കോളജ് ഗെയിംസ്: തിരൂർ ചാമ്പ്യൻമാൻ

text_fields
bookmark_border
തിരൂർ: കാലിക്കറ്റ് സർവകലാശാല പരിധിയിലെ കോഓപറേറ്റിവ് കോളജുകളെ പങ്കെടുപ്പിച്ച് ഒാൾ കേരള കോ-ഓപറേറ്റിവ് കോളജസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ ഗെയിംസ് മീറ്റിൽ ആതിഥേയരായ തിരൂർ കോഓപറേറ്റിവ് കോളജ് ജേതാക്കളായി. പരപ്പനങ്ങാടി -കോഓപറേറ്റിവ് കോളജ് രണ്ടാം സ്ഥാനം നേടി. നിലമ്പൂർ, പെരിന്തൽമണ്ണ കോഓപറേറ്റിവ് കോളജുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. സംഘാടക സമിതി ചെയർമാൻ അഡ്വ. പി. ഹംസക്കുട്ടി ട്രോഫികൾ വിതരണം ചെയ്തു. കോളജസ് അസോസിയേഷൻ സെക്രട്ടറി മജീദ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. കൺവീനർ അനിൽ, സി. യോഗേഷ്, ജാഫർ പരിയാപുരം, ബാലചന്ദ്രൻ പൊന്നാനി, കെ. ശിവദാസൻ, എം.വി. സലാം, ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story