Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right21 വിദ്യാർഥികളുടെ...

21 വിദ്യാർഥികളുടെ എസ്.എസ്.എൽ.സി ബുക്ക്​ കാണാതായ സംഭവം: പ്യൂൺ അറസ്​റ്റിൽ

text_fields
bookmark_border
വള്ളിക്കുന്ന്: ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂളിൽനിന്ന് 2014ൽ 21 വിദ്യാർഥികളുടെ എസ്.എസ്.എൽ.സി ബുക്ക് കാണാതായ സംഭവത്തിൽ പ്യൂണിനെ അറസ്റ്റ് ചെയ്തു. ശംഭുകുമാറിനെയാണ് തിരൂരങ്ങാടി സി.ഐ ഇ. സുനിൽകുമാർ അറസ്റ്റ് ചെയ്തത്. ഇയാളുടെ അറിവോടെയാണ് കാണാതായതെന്നാണ് പൊലീസ് പറയുന്നത്. 21 കുട്ടികൾക്കും പകരം ബുക്ക് നൽകിയിരുന്നു. ഹാജർപുസ്തകം മാറ്റിവെച്ച സംഭവത്തിൽ ഇയാളെ ഡിസംബർ 22ന് സസ്പെൻഡ് ചെയ്തിരുന്നു. ഡി.ഇ.ഒയുടെ ഉത്തരവ്‌ പ്രകാരം ജനുവരി എട്ടിന് വീണ്ടും സർവിസിൽ തിരിച്ചെത്തി. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
Show Full Article
TAGS:LOCAL NEWS 
Next Story