Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലയാള സർവകലാശാലയിൽ...

മലയാള സർവകലാശാലയിൽ ബിരുദദാന സമ്മേളനം ഇന്ന്

text_fields
bookmark_border
തിരൂർ: മലയാള സർവകലാശാലയിൽ മൂന്നാമത് ബിരുദദാനം ചൊവ്വാഴ്ച നടക്കും. രാവിലെ 11.30ന് സർവകലാശാല ഓഡിറ്റോറിയത്തിലാണ് പരിപാടി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ മുഖ്യാതിഥിയാകും. 2015--17 കാലയളവിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും എം.ഫിൽ പഠനം പൂർത്തീകരിച്ചവർക്കുമാണ് സർട്ടിഫിക്കറ്റ് വിതരണം.
Show Full Article
TAGS:LOCAL NEWS 
Next Story