Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎക്സലൻസി ടെസ്​റ്റ്​

എക്സലൻസി ടെസ്​റ്റ്​

text_fields
bookmark_border
അരീക്കോട്: എസ്.എസ്.എഫ് ഉഗ്രപുരം സെക്ടർ കമ്മിറ്റി എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് മോഡൽ പരീക്ഷ നടത്തി. അരീക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അതാഉല്ല അഹ്സനി അധ്യക്ഷത വഹിച്ചു. ഹനീഫ നിസാമി വെള്ളേരി മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. മുബഷിർ കടുങ്ങല്ലൂർ, ബാസിത്ത് കാരിപറമ്പ് എന്നിവർ സംസാരിച്ചു. ഫായിസ് ചെമ്രക്കാട്ടൂർ സ്വാഗതവും ഫിറോസ് മുണ്ടമ്പ്ര നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story