Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റ നമ്പർ ലോട്ടറി...

ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ്​: ഏഴുപേർ അറസ്​റ്റിൽ

text_fields
bookmark_border
കൊണ്ടോട്ടി: ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊണ്ടോട്ടിയിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ല അടിസ്ഥാനത്തിൽ നടക്കുന്ന പ്രത്യേക പരിേശാധനയുടെ ഭാഗമായാണ് കൊണ്ടോട്ടി, മൊറയൂർ, പുളിക്കൽ എന്നിവിടങ്ങളിലെ അഞ്ച് കടകളിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story