Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐ.എസ്.എം യുവജാഗ്രത...

ഐ.എസ്.എം യുവജാഗ്രത സംഗമം

text_fields
bookmark_border
അരീക്കോട്: ഭരണഘടനയെ ദുർബലമാക്കുന്ന ശ്രമങ്ങൾക്കെതിരെ മതേതര ചേരി ഉണരണമെന്ന് ആവശ്യപ്പെട്ടു. സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് ഫിറോസ് വണ്ടൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജാബിർ അമാനി, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി. അശ്‌റഫ്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. നൗഷാദ് അലി, സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ. ജിനേഷ്, അഷ്കർ നിലമ്പൂർ, കെ.പി. അബ്ദുറഹ്മാൻ സുല്ലമി, ഡോ. എൻ. ലബീദ്, അബ്ദുൽ കരീം വല്ലാഞ്ചിറ, ഫാസിൽ ആലുക്കൽ, കെ.ടി. അലി അക്ബർ, എം.കെ. അമീൽ സ്വലാഹി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story