Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒരേ രചയിതാവി​െൻറ...

ഒരേ രചയിതാവി​െൻറ മൂന്ന് ഗ്രന്ഥങ്ങൾ ഒരേ വേദിയിൽ പുറത്തിറങ്ങുന്നു

text_fields
bookmark_border
പരപ്പനങ്ങാടി: മൂന്ന് ഗ്രന്ഥങ്ങൾ ഒരു ദിവസം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് എം.എസ്.എസ് മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. എൻ.പി. അലി ഹസ്സൻ. 'പ്രോഫറ്റ് ഇൻ ഇസ്ലാം', 'ഖുർആൻ ആൻ എവർ ലാസ്റ്റിങ് മിറാക്ക്ൾ', 'മുത്തലാഖ്' എന്നീ ഗ്രന്ഥങ്ങളാണ് പുറത്തിറങ്ങുന്നത്. ഫെബ്രുവരി 19ന് മുത്തലാഖ് എന്ന ഗ്രന്ഥം പ്രഫ. കെ.ഇ.എന്നും മറ്റു രണ്ടു പുസ്തകങ്ങൾ യഥാക്രമം കെ. രാജീവനും കോനാരി അബ്ദുറഹ്മാനും ഒരേ വേദിയിൽ പ്രകാശനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story