Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുല്ലിപ്പുഴയിൽ വ്യാപക...

പുല്ലിപ്പുഴയിൽ വ്യാപക കൈയേറ്റം; വൻ തോതിൽ കണ്ടൽ ചെടികളും വെട്ടിനശിപ്പിച്ചു

text_fields
bookmark_border
തേഞ്ഞിപ്പലം: ചേലേമ്പ്ര പുല്ലിപ്പുഴയിൽ അഞ്ച് ഏക്കറോളം സ്ഥലത്ത് പുഴയോര ഭൂമി കൈയേറി. വൻ തോതിൽ കണ്ടൽ ചെടികളും വെട്ടിനശിപ്പിച്ചു. പൊതുഭൂമി കൈയേറിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് പറഞ്ഞു. കണ്ടൽ അടക്കമുള്ള പുഴയിലെ ചെടികളും മരങ്ങളും നശിപ്പിച്ച പ്രദേശം പ്രസിഡൻറും സംഘവും സന്ദർശിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ അസീസ് പാറയിൽ, സി. ശിവദാസൻ, കെ.പി. കുഞ്ഞമ്മുട്ടി എന്നിവരും പ്രസിഡൻറിനെ അനുഗമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story