Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജി.ഐ.ഒ സമ്മേളനം

ജി.ഐ.ഒ സമ്മേളനം

text_fields
bookmark_border
വാഴക്കാട്: 'വിശ്വാസം പ്രതിരോധവും പ്രതീക്ഷയും' തലക്കെട്ടില്‍ ജി.ഐ.ഒ വാഴക്കാട് ഏരിയ സംഘടിപ്പിച്ച സമ്മേളനം ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല സമിതി അംഗം പി.കെ. ജമാല്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വാഴക്കാട് ഏരിയ പ്രസിഡൻറ് ഡോ. കുട്ടി ഹസന്‍ അധ്യക്ഷത വഹിച്ചു. സബില്‍ പൊന്നാനി വനിത വിഭാഗം പ്രസിഡൻറ് റുഖിയ്യ, ജി.ഐ.ഒ ഏരിയ പ്രസിഡൻറ് ലിയാന എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം ജി.ഐ.ഒ മലപ്പുറം ജില്ല സമിതി അംഗം ബുസൈമിറ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക സമ്മേളനം വാഴക്കാട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് വാഴക്കാട് യൂനിറ്റ് വാര്‍ഷിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഹാജറുമ്മ ഉദ്ഘാടനം ചെയ്തു. കെ.ടി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. എ. കുഞ്ഞുണ്ണി നായര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. മുഹമ്മദ് അബ്ദുറഹ്മാന്‍, പി. നാരായണന്‍, കെ.പി. ആലിക്കുട്ടി, ഒ. ചാത്തു, കെ.പി. രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.ടി. അബ്ദുല്ല (പ്രസി), ഒ. ചാത്തു (സെക്ര), കെ.പി. രവീന്ദ്രനാഥ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story