Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരക്ഷകർതൃ ബോധവത്കരണം

രക്ഷകർതൃ ബോധവത്കരണം

text_fields
bookmark_border
കരുവാരകുണ്ട്: ഐഡിയിൽ ഇംഗ്ലീഷ് സ്കൂൾ രക്ഷാകർതൃ ബോധവത്കരണം നടത്തി. പാരൻറിങ് എന്ന വിഷയത്തിൽ മുഹമ്മദ് ഹാഷിം രിഫായി ക്ലാസെടുത്തു. സ്കൂൾ മനേജർ വി.പി. ലിയാക്കത്തലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. ഷൗക്കത്തലി, ഇ.പി. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. പഴയ കടക്കൽ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് തുറന്നു കരുവാരകുണ്ട്: കേരള പഴയ കടക്കൽ ജി.യു.പി സ്കൂളിൽ ആധുനിക രീതിയിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് തുറന്നു. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോജി കെ. അലക്സ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. ഷൗക്കത്തലി, അംഗം എം. മുരളി, പ്രധാനാധ്യാപകൻ കെ.കെ. ജയിംസ്, പി.ടി.എ പ്രസിഡൻറ് പി.ടി. നജീബ്, പി. മുസ്തഫ, ഇ.കെ. സിദ്ദീഖ്, എ.പി. ഫൗസിയ, മിനിമോൾ തോമസ്, ഷൈജി മാത്യു, വി. നഫീസ, സ്കൂൾ ലീഡർ നിഖിത മോൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story