Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിശദീകരണ യോഗം

വിശദീകരണ യോഗം

text_fields
bookmark_border
പട്ടാമ്പി: സി.ഐ.ടി.യു പട്ടാമ്പി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കേന്ദ്ര ബജറ്റ്-തൊഴിലാളി ദ്രോഹ ബജറ്റ്' വിശദീകരണ യോഗം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് എൻ.പി. വിനയകുമാർ അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി എ.വി. സുരേഷ് സ്വാഗതവും പി.സി. വാസു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story