Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവടക്കെ മുത്തശ്യാർകാവ്...

വടക്കെ മുത്തശ്യാർകാവ് താലപ്പൊലി ആഘോഷിച്ചു

text_fields
bookmark_border
പട്ടാമ്പി: നടുവട്ടം വടക്കെ മുത്തശ്യാർ കാവിലെ കൂത്ത് താലപ്പൊലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. വൈകീട്ട് പൂതനും തിറയും കാവ് കയറി. മേൽമുറി, കിഴമുറി, നടുവട്ടം, തെക്കുമ്മല തുടങ്ങി വിവിധ ദേശക്കാരുടെ വേല എഴുന്നള്ളത്തിന് താള-വാദ്യമേളങ്ങളും ഇണക്കാളകളും ചാരുതയേകി. രാത്രി തായമ്പകയും മേളവും എഴുന്നള്ളത്തും നടന്നു. പത്തു ദിവസത്തെ തോൽപ്പാവക്കൂത്തിന് ശ്രീരാമ പട്ടാഭിഷേകത്തോടെ സമാപനമായി.
Show Full Article
TAGS:LOCAL NEWS 
Next Story