Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമസ്ജിദ്...

മസ്ജിദ് വിപുലീകരണോദ്ഘാടനം

text_fields
bookmark_border
പടിഞ്ഞാറങ്ങാടി: വിപുലീകരിച്ച മാരായംകുന്ന് ജുമുഅത്ത് പള്ളി ഉദ്ഘാടനം ചെയ്തു. മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകി കോഴിക്കോട് വലിയ ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പ്രാർഥനക്ക് തുറന്ന് കൊടുത്തു. വിപുലീകരിച്ച ഭാഗത്തി​െൻറ വഖഫ് പ്രഖ്യാപനവും അദ്ദേഹം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡൻറ് പി.എം.സി. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം.വി. ഇസ്മാഈൽ മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. ഖത്തീബ് പി.കെ. ഉമർ ഫൈസി, ഡോ. കെ.വി. അഹമ്മദ്, പി.വൈ. കുഞ്ഞഹമ്മദ്, കെ.ടി. ഉണ്ണി, സി.വി. മൊയ്തുണ്ണി എന്നിവരെ സയ്യിദ് ഖലീൽ തങ്ങൾ ആദരിച്ചു. പി.കെ. ഹംസ ബാഖവി, മൊയ്തീൻകുട്ടി മുസ്ലിയാർ, സൈതലവി, അറക്കൽ വീരാൻ കുട്ടി മുസ്ലിയാർ, അഷ്റഫ്, എൻ. മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു. കാപ്ഷൻ: വിപുലീകരിച്ച മസ്ജിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story