Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയർമെൻസ് അസോസിയേഷൻ...

വയർമെൻസ് അസോസിയേഷൻ സമ്മേളനം

text_fields
bookmark_border
ഷൊർണൂർ: ഒാൾ കേരള ലൈസൻസ്ഡ് വയർമെൻസ് അസോസിയേഷൻ ഷൊർണൂർ യൂനിറ്റ് സമ്മേളനം നടത്തി. ജില്ല പ്രസിഡൻറ് രാമു രമ്യ ഉദ്ഘാടനം ചെയ്തു. സി. ജയേഷ് അധ്യക്ഷത വഹിച്ചു. ഇ. പ്രസാദ്, പി. രവി, ടി. അപ്പുണ്ണി, കെ. നാരായണൻകുട്ടി, കെ.പി. സാബു കുമാർ, പി. ദിലീപ്, വി. പ്രകാശൻ എന്നിവർ സംസാരിച്ചു. വർധിച്ചുവരുന്ന ഊർജാവശ്യം പരിഗണിച്ച് ജലവൈദ്യുതി പദ്ധതികളുടെ കാര്യക്ഷമത കൂട്ടുക, കാറ്റ്, സോളാർ തുടങ്ങിയ പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ പരമാവധി ഉപയോഗിക്കുക, കെ.എസ്.ഇ.ബി അനുവദിച്ച വയർമെൻ പെർമിറ്റുള്ളവരെ പി.എസ്.സി അംഗീകരിക്കുക, ലൈസൻസ്ഡ് വയർമെൻമാർക്ക് ഇ.എസ്.ഐ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story